ബോളിവുഡ് താരം സല്മാന് ഖാന് വീണ്ടും വധ ഭീഷണി. ‘ഏപ്രില്‍ 30 ന് കൊല്ലുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഭീഷണികളാണ് സല്മാന് ഖാന് അനുദിനം ലഭിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇ-മെയില്‍ വഴി അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വധഭീഷണി കൂടി വന്നത് . വിളിച്ചയാള്‍ ഏപ്രില്‍ 30 ന് സല്‍മാനെ കൊല്ലുമെന്നാണ്…
Read MoreTag: Salman Khan
നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി, വസതിക്ക് പുറത്ത് വൻ സുരക്ഷ
മുംബൈ : ബോളിവുഡ് താരം സല്മാന് ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അസിസ്റ്റന്റിനെ മെയിലില്‍ ലഭിച്ചത്. സന്ദേശത്തില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്ണോയി അവകാശപ്പെടുന്നുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കറാണ്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘത്തലവന് ലോറന്‍സ് ബിഷ്ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്കിയ…
Read Moreവധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മുംബൈ പോലീസ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വാൻ വിന്യസിക്കുകയും ചെയ്തു. പ്രഭാത സവാരിക്ക് ശേഷം സലിം ഖാൻ ഇരിക്കുന്ന ബെഞ്ചിൽ കുറിപ്പ് കണ്ടെത്തിയതോടെ ഭീഷണി ഗൗരവമായെടുത്തിരിക്കുകയാണ് അധികൃതർ. നോട്ട് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നടനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതിന് അജ്ഞാതർക്കെതിരെ ഞായറാഴ്ച പോലീസ് കേസെടുത്തു.
Read Moreവർത്തൂരിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ മൂന്ന് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു: 22 കാരനായ യുവാവിനെ കസ്റ്റഡിയിൽ മർദിച്ചതിന് ബർതൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു. നാഗഭൂഷൻ ഗൗഡ, നാഗരാജ് ബിഎൻ, ശിവകുമാർ എച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 27 നും 31 നും ഇടയിൽ വർത്തൂർ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടങ്കലിൽ വെച്ച യുവാവിനെ സസ്പെൻഡ് ചെയ്ത പോലീസുകാർ മർദ്ദിച്ചതായാണ് റിപ്പോർട്ട്. കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ സ്വദേശിയായ 22 കാരൻ സൽമാൻ ഖാന്റെ വലത് കൈ മുറിച്ചുമാറ്റേണ്ട വിധം മർദനമേറ്റെന്നാണ് പരാതി കൂടാതെ കേസന്വേഷിക്കുന്ന പോലീസുകാർ തന്നോട് മറ്റ് മോഷണങ്ങൾ…
Read Moreപൂജ ദഡ്വാളിന് സഹായ ഹസ്തവുമായി സല്മാന് ഖാന്!
ക്ഷയരോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഡ്വാളിന് സഹായഹസ്തവുമായി സല്മാന് ഖാന് രംഗത്ത്. പൂജ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് സല്മാന് വീഡിയോ സന്ദേശം അയച്ചത് വലിയ വാര്‍ത്തയായിരുന്നു. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനോടൊപ്പം പൂജ അഭിനയിച്ചിരുന്നു. പൂജയുടെ ഈ അവസ്ഥ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യം നൽകിയിരുന്നെങ്കിലും സല്മാന് പ്രതികരിച്ചിരുന്നില്ല. പിന്നീട് സഹായഹസ്തവുമായി ഭോജ്പുരി നടന് രവി കൃഷ്ണന് രംഗത്ത് വന്നിരുന്നു. പുനെയില്‍ ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സല്മാന് വെളിപ്പെടുത്തിയത്. പൂജയുടെ ഈ അവസ്ഥ അതീവ…
Read More