നഴ്സറി സ്കൂളിൽ ടീ ടൈമിൽ കഴിക്കാൻ കൊണ്ട് വന്നത് മദ്യം

നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ള ഒന്നാണ്. ഇങ്ങിനെ കൊണ്ടവരുന്ന വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും. അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീ ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണ് അതെന്ന്. ചവര്‍പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം കഴിച്ചിരുന്നു. സ്കൂൾ അധികൃതര്‍…

Read More

പ്രീ-സ്കൂളുകൾ തുറന്നു, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്ത് എൽകെജി, യുകെജി, അങ്കണവാടികൾ (വനിതാ ശിശു വികസന വകുപ്പിന്റെ പ്രീ-സ്‌കൂളുകൾ) തുറന്നു,അവരിൽ പലരും ശാരീരിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നിലനിർത്താൻ ബാച്ച് തിരിച്ചുള്ള ക്ലാസുകൾ തിരഞ്ഞെടുത്തു. 19 മാസങ്ങൾക്ക് ശേഷം കുട്ടികൾ മടിയില്ലാതെ സ്കൂളിലേക്ക് വീടുവിട്ടിറങ്ങി, ഈ വർഷം പിന്തുടരുന്ന പാഠ്യപദ്ധതിയെക്കുറിച്ചും പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ചും വിശദീകരിച്ച അധ്യാപകർ.എല്ലാ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രവും വാങ്ങിട്ടുണ്ട് എന്ന് ഉറപ്പുവരുതി.  

Read More

പ്രീ പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ

ബെംഗളൂരു : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ കുറഞ്ഞ താലൂക്കുകളിൽ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും.രാവിലെ ഒമ്പതരമുതൽ ഉച്ചതിരിഞ്ഞ് മൂന്നരവരെയായിരിക്കും ക്ലാസ്. കോവിഡ് വ്യാപനം ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോഴാണ് പ്രീ പ്രൈമറി ക്ലാസുകൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ക്ലാസുകൾ ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.  

Read More

സംസ്ഥാനത്ത് നഴ്‌സറി, എൽകെജി, യുകെജി ഓഫ്‌ലൈൻ ക്ലാസുകൾക്ക് അനുമതി

ബെംഗളൂരു: സ്‌കൂളുകൾ തുറക്കുന്നതിന്റെ അവസാന ഘട്ടത്തിൽ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള എല്ലാ താലൂക്കുകളിലും പ്രീ-പ്രൈമറി നഴ്‌സറികൾ, എൽകെജി, യുകെജി- നവംബർ 8 മുതൽ വീണ്ടും തുറക്കും. ഇത് സംബന്ധിച്ച സർക്കുലർ വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇതോടെ, 2020 മാർച്ചിന് ശേഷം ആദ്യമായി എല്ലാ ക്ലാസുകളും പൂർണമായും പ്രവർത്തനക്ഷമമാകും. വനിതാ ശിശുക്ഷേമ വകുപ്പ് അങ്കണവാടികൾ തുറക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് പ്രീ പ്രൈമറികൾക്കും ഇത് ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച്, അധ്യാപകരും ജീവനക്കാരും നിർബന്ധമായും മാസ്ക്…

Read More

അങ്കണവാടികൾക്ക് പിന്നാലെ പ്രീ പ്രൈമറികളും നവംബറിൽ തുറക്കാൻ സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ 66,361 അംഗണ്‍വാടികള്‍ നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ഹാലപ്പ ആചാര്‍ പറഞ്ഞതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പും പ്രീ-സ്‌കൂളുകൾ തുറക്കാൻ സാധ്യത. എന്നാൽ, ഔദ്യോഗിക സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. നവംബർ 2 ന്, പ്രീ-സ്കൂളുകൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ ഇടപെടേണ്ട സർക്കാർ മൗനം പാലിക്കുന്നതിനെക്കുറിച്ച് ടിഒഐ അധികാരികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ബുധനാഴ്ച നടന്ന യോഗത്തെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പ്രീ സ്‌കൂളുകൾ തങ്ങളുടെ അധികാരപരിധിയിൽ വരുമെന്ന് സമ്മതിച്ചു. മൂന്ന് വയസു മുതല്‍ ആറ് വയസുവരെയുള്ള…

Read More
Click Here to Follow Us