പ്രീ-സ്കൂളുകൾ തുറന്നു, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്ത് എൽകെജി, യുകെജി, അങ്കണവാടികൾ (വനിതാ ശിശു വികസന വകുപ്പിന്റെ പ്രീ-സ്‌കൂളുകൾ) തുറന്നു,അവരിൽ പലരും ശാരീരിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നിലനിർത്താൻ ബാച്ച് തിരിച്ചുള്ള ക്ലാസുകൾ തിരഞ്ഞെടുത്തു. 19 മാസങ്ങൾക്ക് ശേഷം കുട്ടികൾ മടിയില്ലാതെ സ്കൂളിലേക്ക് വീടുവിട്ടിറങ്ങി, ഈ വർഷം പിന്തുടരുന്ന പാഠ്യപദ്ധതിയെക്കുറിച്ചും പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ചും വിശദീകരിച്ച അധ്യാപകർ.എല്ലാ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രവും വാങ്ങിട്ടുണ്ട് എന്ന് ഉറപ്പുവരുതി.  

Read More

ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി. കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു…

Read More
Click Here to Follow Us