രാഹുൽ ഗാന്ധി ഇന്ന് ഷിമോഗയിൽ പ്രചാരണം നടത്തും 

ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവമൊഗ്ഗ നഗരത്തിലെത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും.

ഇന്നലെ പ്രജ്വല് രേവണ്ണ കേസ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി ഇന്ന് നടക്കുന്ന പൊതു പ്രസംഗത്തിൽ അത് പരാമർശിക്കുമോ എന്ന ആകാംക്ഷയിലാണ് അണികൾ.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഷിമോഗ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ശിവരാജ്കുമാറിന് വേണ്ടി രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങും,

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാന ഇൻചാർജ് രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡികെ ശിവകുമാർ എന്നിവർ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us