ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസയിൽ ടോൾ നിരക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും

പുതിയ നിരക്കുകൾ

ഇലക്ട്രോണിക് സിറ്റി( ഒരു ദിശ, 2ദിശ, പാസ്സ് ):

*ഇരുചക്ര വാഹനങ്ങൾ – 25 രൂപ 35,720

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

* കാർ, ജീപ്പ്, വാൻ – 60,90,1795

* ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 85,125, 2515

* ട്രാക്ക് ബസ് – 170, 250, 5030

* എർത്ത് മൂവിങ് എക്യു പ്മെന്റ് – 335, 505, 10065

അത്തിബലെ ടോൾ പ്ലാസ് ( ഒരു ദിശ, 2 ദിശ, പാസ്സ് ):

* കാർ, ജീപ്പ്, വാൻ – 35,55,1080

* ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസ് – 60,90, 1795

* ട്രക്ക്, ബസ് – 120,180, 3595

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

* എർത്ത് മൂവിങ് എക്യു പ്മെന്റ് – 250, 375, 7550

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts