പ്രീ പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ

ബെംഗളൂരു : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ കുറഞ്ഞ താലൂക്കുകളിൽ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും.രാവിലെ ഒമ്പതരമുതൽ ഉച്ചതിരിഞ്ഞ് മൂന്നരവരെയായിരിക്കും ക്ലാസ്. കോവിഡ് വ്യാപനം ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോഴാണ് പ്രീ പ്രൈമറി ക്ലാസുകൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ക്ലാസുകൾ ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts