ബെംഗളൂരു: റീല്‍സ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അത്തരത്തില്‍ റീല്‍സ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. റീല്‍സ് എടുത്തു എന്നതല്ല, മറിച്ച് റീല്‍സ് എവിടെ വച്ച് എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികള്‍ക്ക് വിനയായി മാറിയത്. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വിദ്യാർത്ഥികളുടെ സംഘം റീല്‍സ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളില്‍ വച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറല്‍ ടാഗ് ലൈൻ ആയ ‘റീല്‍ ഇറ്റ്-ഫീല്‍ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്. ആശുപത്രി കിടക്കയില്‍…
Read MoreTag: medical
ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read Moreശസ്ത്രക്രിയയിൽ പിഴവ്; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നല്കി. സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്ജന് ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു. വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍…
Read Moreഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ
ബെംഗളൂരു: എം.ബി.ബി.എസ് മാനേജ്മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ. അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം ചില കോളേജുകൾ ഫീസിൽ കുറവ് വരുത്തി. നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഐ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയായിരുന്നു. കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്…
Read Moreവനിതാ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കുട്ടികൾക്കുള്ള പരിചരണ കേന്ദ്രം തുടങ്ങി
ബെംഗളൂരു: ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മക്കൾക്കായി ആരോഗ്യസൗധയിൽ ആരംഭിച്ച ഡേ കെയർ സെന്റർ ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. മാതൃകാ കേന്ദ്രമായി നിർമ്മിച്ച ഈ കേന്ദ്രത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം ഉപകേന്ദ്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ ജീവനക്കാരുടെ മക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾ 10 വയസ്സ് തികയുമ്പോൾ അവർക്ക് വേണ്ട സൗകര്യമൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ അമ്മമാർക്ക് കൂടുതൽ സ്വതന്ത്രമായി ജോലി ചെയ്യാനും ഇടവേളകളിൽ അവരുടെ മക്കളെ ചെന്ന്…
Read Moreകർണാടകയിൽ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഇനിമുതൽ സൗജന്യ കോച്ചിംഗ്.
ബെംഗളൂരു: നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് 2022-23 കർണാടക ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി), ബാങ്കിംഗ്, റെയിൽവേ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (സിഡിഎസ്), നാഷണൽ എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) എന്നിങ്ങനെ മറ്റ് മത്സര പരീക്ഷകളും ഉൾപ്പെടും. മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി എന്ന പുതിയ പദ്ധതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ…
Read Moreമെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-പിജി കൗൺസലിംഗ് ബുധനാഴ്ച ആരംഭിക്കും.
ന്യൂഡൽഹി: നീറ്റ്-പിജി കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 2021-22 വർഷത്തേക്കുള്ള നീറ്റ്-പിജി പ്രവേശനത്തിനുള്ള മെഡിക്കൽ കൗൺസലിംഗ് പുനരാരംഭിക്കാൻ ജനുവരി 7 ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകിയട്ടുണ്ട്. കൂടാതെ 27 ശതമാനം ഒബിസി, 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ടകളുടെ സാധുതയും ഇത്തവണ ഉയർത്തിയട്ടുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം റസിഡന്റ് ഡോക്ടർമാർക്ക് ഉറപ്പുനൽകിയതുപോലെ തന്നെ 2022 ജനുവരി 12 മുതലാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി NEET-PG കൗൺസലിംഗ് ആരംഭിക്കുന്നുത്. ഇത്…
Read Moreമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ താൽപര്യം വിദേശങ്ങളിൽ മാത്രം
ബെംഗളൂരു: വിദേശ കോഴ്സുകൾക്ക് പ്രിയം, മെഡിക്കൽ കോഴ്സുകൾക്കായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. 2017-18 വർഷം വിദേശത്ത് മെഡിക്കൽ കോഴ്സിന് ചേരാനുള്ള യോഗ്യതാസർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ വളരെ കൂടുതലാണ്. 2016-17 വർഷം 10,555 അപേക്ഷകൾ മാത്രം ലഭിച്ച സ്ഥാനത്ത് 2017-18 വർഷം 18,383 അപേക്ഷകളാണ് ലഭിച്ചതെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) കണക്കുകൾ വ്യക്തമാക്കുന്നു.
Read Moreപരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരും, അധ്യാപകർക്ക് ഭീഷണിയും; 200 ൽ അധികം മെഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവച്ചു
ബെംഗളുരു: എഴുതിയ പരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരെഴുതി ചേർത്ത പേപ്പറുകൾ തടഞ്ഞുവച്ചു. 200 ലധികം മെഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങളാണ് ഇത്തരത്തിൽ തടഞ്ഞ് വച്ചത്.പരീക്ഷയിൽക്രിത്രിമത്വമോ , ദൈവങ്ങളുടെപേരോ എഴുതി ചേർക്കരുതെന്ന് നിയമമുള്ളപ്പോഴാണ് വിദ്യാർഥികൾ ഇത്തരത്തിൽ എഴുതി ചേർത്തിരിക്കുന്നത്.
Read More