പരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരും, അധ്യാപകർക്ക് ഭീഷണിയും; 200 ൽ അധികം മെ‍‍ഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവച്ചു

ബെം​ഗളുരു: എഴുതിയ പരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരെഴുതി ചേർത്ത പേപ്പറുകൾ തടഞ്ഞുവച്ചു.

200 ലധികം മെഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങളാണ് ഇത്തരത്തിൽ തടഞ്ഞ് വച്ചത്.പരീക്ഷയിൽക്രിത്രിമത്വമോ , ദൈവങ്ങളുടെപേരോ എഴുതി ചേർക്കരുതെന്ന് നിയമമുള്ളപ്പോഴാണ് വിദ്യാർഥികൾ ഇത്തരത്തിൽ എഴുതി ചേർത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts