ട്രക്ക് അപകടം; ഉടമ ദേഷ്യം തീർക്കാൻ ഡ്രൈവറെ പട്ടിണിക്കിട്ടും മർദ്ദിച്ചും കൊലപ്പെടുത്തി

ബെം​ഗളുരു: ട്രക്ക് അപകടത്തി്ൽ പെട്ടതിന്റെ ദേഷ്യത്തിൽ ട്രക്ക് ഉടമയും കൂട്ടാളികളും ഡ്രൈവറെ മർദ്ദിച്ചവശനാക്കി പട്ടിണിക്കിട്ട് കൊലപ്പെടുത്തി.

ബസപ്പ (38)മരിച്ച സംഭവത്തിൽ ട്രക്കുടമ ബാലപ്പ മല്ലപ്പയും 4 സുഹൃത്തുക്കളെയും പോലീസ് അറസ്ററ് ചെയ്തു. പട്ടിണികിടന്നും കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെയുമാണ് ബസപ്പ മരിചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
[masterslider id="10"]

Related posts