മാതൃകയായി അല്ലു അർജുൻ; കേരളത്തിൽ പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ സ്വന്തം ചിലവിൽ നിർമ്മിച്ച് നൽകും

ആലപ്പുഴ: ഐആം ഫോർ ആലപ്പി പദ്ധതി വഴി നടൻ അല്ലു അർജുൻ ആലപ്പുഴയിൽ നിർമ്മിച്ച് നൽകുക 10 അങ്കണവാടികൾ.

അല്ലുവിന്റെ പിതാവും സുഹൃത്തും നിർമ്മിച്ച് ​ഗീതാ​ഗോവിന്ദം എന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിന്ന് 21 ലക്ഷമാണ് നൽകുക.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

21 ലക്ഷത്തിൽ നിന്നും പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർ നിർമ്മിച്ച് നൽകും. നടപടി മാതൃകാപരമെന്ന് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts