പ്രസാദത്തിൽ കീടനാശിനി കലർത്തിയ സംഭവം; സമ​ഗ്ര അന്വേഷണം വേണമെന്ന് സിദ്ധരാമയ്യ

ക്ഷേത്രത്തിലെ ദുരന്തം ഉന്നതതല സംഘം അന്വേഷിക്കണമെന്ന് കോൺ​ഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.

മരിച്ചവരുടെ ആശ്രിതർക്ക് കർണ്ണാടക പിസിസി ഒരു ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. മൈസുരു കെആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയായിരുന്നു സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts