ബെം​ഗളുരുവിൽ ഭൂ​ഗർഭ ജലത്തിനും രക്ഷയില്ല; മാലിന്യത്തിന്റെ അളവ് ദിനംപ്രതി കൂടുന്നു

ബെം​ഗളുരു: ന​ഗരങ്ങളിലെ ജലാശയങ്ങളിലേക്ക് മാലിന്യം കലർന്ന വെള്ളമൊഴുക്കി വിടുന്നത് ഭൂ​ഗർഭ ജലത്തെയും ബാധിക്കുന്നതായി പഠനങ്ങൾ.

കുഴൽകിണരുകളിൽ നിന്നുള്ള ജലത്തിലും മാലിന്യത്തിന്റെ അളവ് കൂടിവരികയാണ്. ഇത്രയധികം മാലിന്യത്തിന്റെ അളവ് കൂടിവരുന്നത് ആശങ്കാ ജനകമാണെന്ന് ബെം​ഗളുരു യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാ​ഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts