ഓട്ടോ ഡ്രൈവർക്ക് ലോറിയിടിച്ച് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് അമിത വേ​ഗതയിലെത്തിയ ലോറി

ബെം​ഗളുരു: അമിത വേ​ഗത്തിലെത്തിയ ലോറിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.

തി​ഗളാറപാളയിൽ താമസിക്കുന്ന ഹർഷയാണ് (35) മരിച്ചത് . അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. തുംകൂർ റോഡിലാണ് അപകടം , യു ടേൺ എടുക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ലോറി ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts