മംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി

ബെംഗളൂരു: ​ആവ​ശ്യ​ത്തി​ന് ജ​ന​റ​ല്‍ കംപാര്‍​ട്ട്മെന്‍റു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ മം​ഗ​ളൂ​രു -ചെ​ന്നൈ എ​ഗ്മോ​ര്‍ ട്രെ​യി​നി​ലെ യാ​ത്ര ബുദ്ധിമുട്ടിൽ. നൂറുണ​ക്കി​ന് യാ​ത്ര​ക്കാ​രാണ് ഈ ​വ​ണ്ടി​ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജ​ന​റ​ല്‍ കംപാര്‍​ട്ടു​മെന്‍റു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.18 ബോ​ഗി​ക​ളു​ള്ള വ​ണ്ടി​യി​ല്‍ ബാ​ക്കി​യെ​ല്ലാം എ.​സി. കോ​ച്ചു​ക​ളാ​ണ്. ഇ​താ​ണ് യാ​ത്ര ദു​രി​ത​യാ​ത്ര​യാ​വാ​ന്‍ കാ​ര​ണ​മാ​വു​ന്ന​ത്. രാ​വി​ലെ 9.30ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട ട്രെ​യി​ന്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും 9.45 ആ​വും സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍. ക​ണ്ണൂ​രി​ലും മ​റ്റു​മു​ള്ള ഓ​ഫി​സു​ക​ളി​ലെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ര്‍​ക്ക് ച​വി​ട്ടു​പ​ടി​ക​ളി​ല്‍ തൂ​ങ്ങി യാ​ത്ര​ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്. വൈ​കു​ന്ന​തു​കൊ​ണ്ട് മ​റ്റു വ​ണ്ടി​ക​ള്‍​ക്ക് പോ​കാ​നെ​ത്തി​യ​വ​രും ഈ ​വ​ണ്ടി​യി​ല്‍ ക​യ​റു​ന്ന​തോ​ടെ തി​ര​ക്ക് കൂടും. പ​തി​നാ​റോ​ളം കംപാര്‍​ട്ടു​മെന്‍റു​ക​ള്‍…

Read More
Click Here to Follow Us