ഹർഷയുടെ കൊലപാതകം വർഗീയതയുടെ ഭാഗം; എൻഐഎ 

ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ലോക്കല്‍ പോലിസിന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍. വര്‍ഗീയ സംഘകര്‍ഷം ഉണ്ടാക്കിയെടുക്കാനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന നിഗമനം എന്‍ഐഎ അവരുടെ എഫ്‌ഐആറിലും രേഖപ്പെടുത്തി. കൊലയ്ക്കുപിന്നില്‍ ഇതുപോലൊരു കാരണമുണ്ടെന്ന് ആഭ്യന്തര മന്ത്രിയും അവകാശപ്പെട്ടു. വ്യക്തിപരമായ കാരണമല്ല കൊലയ്ക്കുപിന്നിലെന്ന് ബിജെപി എംഎല്‍എ സി ടി രവിയും അറിയിച്ചിരുന്നു. ഫെബ്രുവരി 20നാണ് ബജ്‌റംഗ്ദള്‍ നേതാവായ ഹര്‍ഷ കൊല്ലപ്പെട്ടത്. അതേസമയം ഹിജാബ് നിരോധനത്തിനെതിരേ…

Read More

ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം മാർച്ച്‌ 6 ന് കൈമാറും 

ബെംഗളൂരു: ശിവ​മൊ​ഗ്ഗ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബ​ജ​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ഹ​ര്‍​ഷ​യു​ടെ കു​ടും​ബ​ത്തി​ന് സർക്കാർ പ്രഖ്യാപിച്ച 25 ല​ക്ഷം രൂ​പ​ മാർച്ച്‌ 6 ന് മുൻ മുഖ്യമന്ത്രി ബി എസ് യെദി​യൂ​ര​പ്പ​ ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി നൽകും. ഓണ്‍​ലൈ​ന്‍ ക്യാമ്പയി​നി​ലൂ​ടെ ഹ​ര്‍​ഷ​യു​ടെ കു​ടും​ബ​ത്തി​നാ​യി ഇ​തി​നോ​ട​കം തന്നെ 60 ല​ക്ഷ​ത്തോ​ളം രൂപ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്ന കാര്യം മുഖ്യമന്ത്രി ​ബസ​വ​രാ​ജ് ബൊ​മ്മൈ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. കഴിഞ്ഞ മാസം 20നാ​ണ് ശി​വ​മൊ​ഗ്ഗ​യി​ല്‍ 28കാ​ര​നാ​യ ഹ​ര്‍​ഷ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്ന് ശി​വ​മൊ​ഗ്ഗ​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം തുടരുകയാണ്. നിരവധി പേരെ…

Read More

കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു : കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് കർണാടക സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് ആണ് ഹർഷ കൊലചെയ്യപ്പെട്ടത്. ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ 10 ആയി. ഭദ്രാവതി ടൗണിലെ ഹൊസമനെ എക്‌സ്‌റ്റൻഷനിൽ നിന്നുള്ള അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിൽ നിന്നുള്ള ജാഫർ സാദിഖ് (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. അതേസമയം, ക്രമസമാധാന പ്രശ്‌ന…

Read More
Click Here to Follow Us