ബെംഗളൂരു : നിർത്തിയിട്ട കാറിൽ 50 കാരൻ മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായിയായ കൃഷ്ണ യാദവാണ് (50) മരിച്ചത്. ബാഗലൂർ ക്രോസിന് സമീപത്തെ റോഡിൽ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച രാത്രി വീട്ടിൽനിന്നിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read MoreTag: business man
വ്യവസായി പല്ലോൻജി മിസ്ട്രി അന്തരിച്ചു
മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലോന്‍ജി മിസ്ട്രി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ള വ്യക്തിഗത ഓഹരിയുടമയാണ് പല്ലോന്‍ജി മിസ്ട്രി. ടാറ്റാ ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരിയാണ് മിസ്ട്രിയുടെ കൈവശം ഉള്ളത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 2016 ല്‍ ഇദ്ദേഹം ബിസിനസ് രംഗത്ത് നല്കിയ സംഭാവന മാനിച്ച്…
Read Moreവ്യവസായി മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: ചാമരാജ്പേട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ബിസിനസ്സ് ഉടമ ജുഗരാജ് ജെയിൻ ആണ് മരണപ്പെട്ടത്. ശരീരം മുഴുവൻ കെട്ടിമുറുക്കി കഴുത്ത് മുറിച്ച നിലയിൽ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പണവും സ്വർണവും കവർന്ന് ഇവരുടെ വീട്ടിലെ ജോലിക്കാരൻ ഒളിവിൽ ആണ് ഉള്ളത്.ഇയാൾ ജയപൂർ സ്വദേശിയാണ്. ജയപൂർ സ്വദേശിയായ ബീജറാമിനായി ചാമരാജ്പേട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജുഗരാജിന്റെ സഹോദരനും കുടുംബവും ഗോവയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Read Moreവ്യവസായിയെ രണ്ട് കോടി രൂപ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ
ബെംഗളൂരു: ഓൺലൈൻ കാസിനോ ഗെയിമുകളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത സൈബർ തട്ടിപ്പുകാർക്ക് നൽകിയ രണ്ട് കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 34 കാരനായ ഒരു വ്യവസായി സൗത്ത് സിഇഎൻ ക്രൈം പോലീസിനെ സമീപിച്ചു. 2020 ജൂണിലാണ് പണം ഇരട്ടിയാക്കാനുള്ള സ്കീം വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്ക് തനിക്ക് ലഭിച്ചതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മാദേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജയനഗർ സ്വദേശിയായ ഇര പരാതിയിൽ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. തങ്ങൾ വഴി പണം കാസിനോ ഗെയിമുകളിൽ നിക്ഷേപിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ വരുമാനം ഇരട്ടിയാക്കാനാകുമെന്നുമാണ് മാദേഷും…
Read More