വ്യവസായി മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

suicide

ബെംഗളൂരു: ചാമരാജ്പേട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ബിസിനസ്സ് ഉടമ ജുഗരാജ് ജെയിൻ ആണ് മരണപ്പെട്ടത്. ശരീരം മുഴുവൻ കെട്ടിമുറുക്കി കഴുത്ത് മുറിച്ച നിലയിൽ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

പണവും സ്വർണവും കവർന്ന് ഇവരുടെ വീട്ടിലെ ജോലിക്കാരൻ ഒളിവിൽ ആണ് ഉള്ളത്.ഇയാൾ ജയപൂർ സ്വദേശിയാണ്. 

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ജയപൂർ സ്വദേശിയായ ബീജറാമിനായി ചാമരാജ്പേട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജുഗരാജിന്റെ സഹോദരനും കുടുംബവും ഗോവയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts