വീട്ടിൽ കെട്ടിയിട്ടു; യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ബെംഗളൂരു: വീട്ടിൽ കെട്ടിയിട്ട ദേഷ്യത്താൽ ഒരാൾ സ്വന്തം പുരുഷ ജനനേന്ദ്രിയം മുറിച്ചുമാറ്റി. എന്നിരുന്നാലും, യുവാവിന് മാനസിക രോഗം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഹിഡ്കലിലുള്ള കെമ്പണ്ണ എന്ന മാനസിക രോഗിയെ വീട്ടിൽ കെട്ടിയിടുകയായിരുന്നു . കെമ്പണ്ണ പുറത്തേക്ക് പോകുന്നത് തടയാനാണ് വീട്ടുകാർ അദ്ദേഹത്തെ ചങ്ങലയിട്ടിരുന്നത്. ഇതിൽ കുപിതനായ കെമ്പണ്ണ തന്റെ മുടി ആദ്യം മുറിച്ചു. ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

മാനസിക രോഗിയായതിനാലാണ് കെമ്പണ്ണയെ കെട്ടിയിട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കെമ്പണ്ണ ഇപ്പോള്‍ ബെല്‍ഗാമിലെ ബിഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. യമകനമരാഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts