പ്രായം തെളിയിച്ചിട്ടേ ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കാവൂ; ഏജ് വെരിഫിക്കേഷൻ ഇന്ത്യയിലും

ഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കണമെങ്കിൽ ഇനി മുതൽ പ്രായം തെളിയിക്കണം. പ്ലാറ്റ്‌ഫോമിന്റെ പുതിയ ഏജ് വെരിഫിക്കേഷൻ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകൾ ഏജ് വേരിഫിക്കേഷനിലൂടെ തങ്ങളുടെ പ്രായം തെളിയിക്കേണ്ടി വരും. നിലവിൽ 18 വയസിന് മുകളിൽ പ്രായമുണ്ടെന്ന് തെളിയിച്ചവരുടെ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ടൂൾ കൊണ്ടുവന്നിരിക്കുന്നത്. ഈ വർഷം ആദ്യം അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലാണ് ഇൻസ്റ്റഗ്രാം ഏജ് വേരിഫിക്കേഷൻ ടൂൾ പരീക്ഷിച്ചത്. ഇത് വിജയം കണ്ടതിന് പിന്നാലെയാണ്…

Read More
Click Here to Follow Us