ബെംഗളുരു; സംസ്ഥാനത്ത് പാൽവില ഉയർത്തില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണ്ണാടക മിൽക്ക് ഫെഡറേഷൻ പാൽവില 3 രൂപ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ലിറ്ററിന് 2 രൂപ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വില വർധിപ്പിച്ചത്. ക്ഷീര കർഷകർക്ക് സംഭരണത്തിനുള്ള അധിക വില നൽകേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ അധിക വില നൽകുന്നതിനാണ് പാൽ വിലയിൽ വർധനവ് വേണമെന്ന് കെഎംഎഫ് ആവശ്യപ്പെട്ടത്.
Read MoreTag: 3
കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ
ബെംഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെംഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…
Read Moreജനം മോഷ്ടാക്കളെന്ന് വിധിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ
ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21) കൊപ്പാൾ സ്വദേശി രാജേഷ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരെയും മോഷണ കുറ്റം ആരോപിച്ചതാണ് ഇിനെ തുടർന്ന് തങ്കമണി തീകൊളുത്തി മരിക്കുകയും, സുനിൽ വിഷം കഴിച്ചും, രാജേഷ് തൂങ്ങിയും മരിക്കുകയായിരുന്നു.
Read Moreക്ഷേത്ര ഭക്ഷണത്തിൽ വിഷം ; 3 പേർ വീണ്ടും ചികിത്സ തേടി
ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ മരണമടഞ്ഞിരുന്നു. കിച്ചുഗട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്, ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട 3 പേേരാണ് വീണ്ടും ചികിത്സ തേടി എത്തിയിരിക്കുന്നത്.
Read Moreഭീമൻ ഇരുമ്പ് റാക്ക് വീണ് 3 പേർ കൊല്ലപ്പെട്ടു; അപകടം വൈറ്റ് ഫീൽഡിലെ ഹൊളിസോൾ വയർഹൗസ് ലോജിസ്റ്റിക് ലിമിററഡിൽ
ബെംഗളുരു: ഭാമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്. വൈറ്റ്ഫീ്ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും , 11 പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കഡുഗോഡി നിവാസി ഫറൂക്ക്, ഒഡീഷ സ്വദേശികളായ സുഭാഷ്, ദർശൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read Moreമോട്ടോർ സൈക്കിളിൽ ക്ഷേത്രത്തിൽ പോയി മടങ്ങിയ 3 സ്ത്രീകൾ കനാലിൽ മരിച്ച നിലയിൽ; കനാലിലേക്ക് വാഹനം മറിഞ്ഞ് വീണ് അപകടം നടന്നതെന്ന് സ്ഥിരീകരണം
ബെംഗളുരു: മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോക സാര ഗ്രാമത്തിലുള്ള നാഗമ്മ(50), മകൾ അംബിക (30), കൊച്ചുമകൾ മന്യത എന്നിവരാണ് മരിച്ചത്. ഹെബ്ബക്കാവട കനാലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ മോട്ടോർ സൈക്കിൾ കണ്ടതിനെ തുടർ്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും
ബെംഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975 പേരെ വഹിക്കാവുന്ന 47 ട്രെയിനും 2002 പേരെ വഹിക്കാവുന്ന 3 ട്രെയിനുമാണ് നിലവിൽ സർവീസ് നടത്തുന്നത്. 6 കോച്ച് ട്രെയിനുകളിലൊന്ന് ഇന്നലെ സർവ്വീസ് തുടങ്ങി.
Read More