മോട്ടോർ സൈക്കിളിൽ ക്ഷേത്രത്തിൽ പോയി മടങ്ങിയ 3 സ്ത്രീകൾ കനാലിൽ മരിച്ച നിലയിൽ; കനാലിലേക്ക് വാഹനം മറിഞ്ഞ് വീണ് അപകടം നടന്നതെന്ന് സ്ഥിരീകരണം

ബെം​ഗളുരു: മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾക്ക് ദാരുണാന്ത്യം.

ലോക സാര ​ഗ്രാമത്തിലുള്ള നാ​ഗമ്മ(50), മകൾ അംബിക (30), കൊച്ചുമകൾ മന്യത എന്നിവരാണ് മരിച്ചത്. ഹെബ്ബക്കാവട കനാലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

കനാലിൽ മോട്ടോർ സൈക്കിൾ കണ്ടതിനെ തുടർ്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts