ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവര്‍ നഗരത്തില്‍ പരിശീലനത്തിന് വന്നിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്‌;നഗരം അതീവ ജാഗ്രതയില്‍.

ബെംഗളൂരു: ശ്രീലങ്കയില്‍ വന്‍ തോതില്‍ സ്ഫോടനം നടത്തിയവര്‍ പരിശീലനത്തിനായി നഗരത്തില്‍ വന്നിട്ടുണ്ടാവും എന്നാ ഇന്റ്റെലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത.

ബസ് സ്റ്റാന്റ്കള്‍,റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളം,സിനിമ തീയേറ്ററുകള്‍,ഷോപ്പിംഗ്‌ മാളുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ ശകതമാക്കി.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

മജസ്റ്റിക്,കെ ആര്‍ മാര്‍ക്കറ്റ്,ശിവജി നഗര്‍ എന്നീ തിരക്കുള്ള സ്ഥലങ്ങളില്‍ പുറമേ നിന്നെത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.വിമാനത്താവളങ്ങളില്‍ പുറമേ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts