ബസില്‍ പരസ്യം പതിച്ചു എന്ന വിചിത്ര കാരണം പറഞ്ഞ് കേരള ആര്‍.ടി.സിയുടെ സ്കാനിയ ബസ് പിടിച്ചെടുത്ത് കര്‍ണാടക മോട്ടോർ വാഹനവകുപ്പ്.

ബസിന്റെ ബോഡിയിൽ പരസ്യം പതിച്ചിരിക്കുന്നത് അനുവദിനീയമല്ലെന്നു പറഞ്ഞാണ് നടപടി. ഇതാദ്യമായാണ് കെ എസ് ആർ ടി സിക്ക് നേരെ ഇത്തരത്തിൽ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥർ ഇടപെടാതെ ബസ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആർ ടി ഓ ഓഫീസിൽ തുടരുകയാണ്.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

കേരള ആര്‍ ടി സിക്ക് വേണ്ടി ലീസില്‍ ഓടുന്ന വണ്ടിയാണ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചടുത്തത്,മഹാരഷ്ട്രയിലെ ഒരു കമ്പനി യുടെതാണ് വണ്ടി,ഇതേ വിഭാഗത്തില്‍ പെട്ട മറ്റൊരു ബസ് തമിഴ്നാട്ടില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു.

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us