ജനം മോഷ്ടാക്കളെന്ന് വിധിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ

ബെം​ഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ.

വീട്ടുജോലിക്കാരിയും ഈജിപുര സ്വ​ദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21) കൊപ്പാൾ സ്വദേശി രാജേഷ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

മൂന്നു പേരെയും മോഷണ കുറ്റം ആരോപിച്ചതാണ് ഇിനെ തുടർന്ന് തങ്കമണി തീകൊളുത്തി മരിക്കുകയും, സുനിൽ വിഷം കഴിച്ചും, രാജേഷ് തൂങ്ങിയും മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us