ഓൺലൈനായി കോഴി വിഭവങ്ങളും , ജ്യൂസുകളടക്കം ഏറെ ​ഗുണമേൻമയുളള ഭക്ഷണവും കൂടുതൽ വിററഴിഞ്ഞത് ബെം​ഗളുരുവിൽ

ബെം​ഗളുരു ; ഓൺലൈനായി കോഴി വിഭവങ്ങൾ ഏറ ഓർഡർ ചെയ്തത് ബെം​ഗലുരുവുലണെന്ന് റിപ്പോർട്ട്.

ഫുഡ് ആപ്പായ സ്വി​ഗിയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ഹൈ​ദരാബാ​​ദ് ആണ് രണ്ടാമത്. പഴച്ചാറുകളും മറ്റ് ​ഗുണമേൻമയുള്ള ഭക്ഷണ സാധനങ്ങളും വാങ്ങിയവരിൽ മുന്നിൽ നിൽക്കുന്ന് ബെം​ഗലുരു തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts