കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണം ഇന്ന്

ബെംഗളൂരു: അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്.

ബിബിഎംപി പരിധിയിൽ 3403 വാക്‌സിനേഷൻ ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടാതെ 145 അർബർ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 228 നമ്മ ക്ലിനിക്കുകൾ, 380 മൊബൈൽ ക്ലിനിക്കുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും സൗജന്യ തുള്ളി മരുന്ന് വിതരണം നടക്കും.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

15354 ജീവനക്കാരെയാണ് ഇതിനായി ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts