വേർപിരിയുന്നതായി സൂചന; ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തു; ഒപ്പം വൈകാരിക പോസ്റ്റും

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും.

2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച്‌ വിവാഹിതരായത്.

2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്പതികള്‍ പങ്കുവച്ചിരുന്നു.

ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്.

ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്.

അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി.

‘അവള്‍ എന്നന്നേക്കുമായി പോയി. നിറകണ്ണുകളോടെ ഞാൻ അത് അംഗീകരിക്കുന്നു.’

എന്നാണ് നയൻതാര സ്റ്റോറിയില്‍ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts