എ-1 കാറ്റ​ഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കൽ; യെശ്വന്ത്പുരയിൽ 9.8 ലക്ഷം രൂപക്ക് പതാക സ്ഥാപിച്ചു

ബെം​ഗളുരു: 100 അടി ഉയരത്തിൽ യശ്വന്ത് പുരയിൽ പതാക സ്ഥാപിച്ചു. എ-1 കാറ്റ​ഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് തീരുമനത്തെ തുടർന്നാണിത്.

9.8 ലക്ഷം രൂപയാണ് ചിലവ്, ആർപിഎഫിനാണ് മേൽനോട്ട ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts