ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 37733 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.82%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 21149
  • ആകെ ഡിസ്ചാര്‍ജ് : 1164398
  • ഇന്നത്തെ കേസുകള്‍ : 37733
  • ആകെ ആക്റ്റീവ് കേസുകള്‍ : 421436
  • ഇന്ന് കോവിഡ് മരണം : 217
  • ആകെ കോവിഡ് മരണം : 16011
  • ആകെ പോസിറ്റീവ് കേസുകള്‍ : 1601865
  • ഇന്നത്തെ പരിശോധനകൾ : 158365
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25933338
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 21199
  • ആകെ പോസിറ്റീവ് കേസുകൾ: 797292
  • ഇന്ന് ഡിസ്ചാര്‍ജ് : 10361
  • ആകെ ഡിസ്ചാര്‍ജ് : 508923
  • ആകെ ആക്റ്റീവ് കേസുകള്‍ : 281767
  • ഇന്ന് മരണം : 64
  • ആകെ മരണം : 6601
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
[masterslider id="10"]

Related posts