വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന് രക്ഷകരുടെ രൂപത്തിൽ ബിഎംടിസി ജീവനക്കാർ

ബെം​ഗളുരു: വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരനെ ബസ് ജീവനക്കാർ രക്ഷിച്ചു.

നെലമം​ഗലയിൽ രാത്രിയുണ്ടായ അപകടത്തിൽ കോൺസ്റ്റബിൾ സിദ്ധരാജുവിനെയാണ് (36) തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

സംഭവം കണ്ടവരാരും സഹായിക്കാൻ തയ്യാറാകാതിരുന്ന അവസരത്തിലാണ് ബസിൽ തന്നെ ഉദ്യോ​ഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts