യുവാവിനെ വെടിവച്ച് കൊന്ന കേസിൽ 7 പേർ‍ പോലീസ് പിടിയിൽ

ബെം​ഗളുരു: വീടിന് മുന്നിൽ യുവാവ് കൊല്ലപ്പെടുകയും 7 പേർക്ക് വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ.

ബിഎം ലേഔട്ട് സ്വദേശി സലീമാണ് (36) അറസ്റ്റിലായത്. വീടിന് മുന്നിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ വെടിവച്ച് കൊലപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts