‌പാൽവില വർധിപ്പിക്കില്ല; ഉറപ്പ് നൽകി മുഖ്യമന്ത്രി

ബെം​ഗളുരു; സംസ്ഥാനത്ത് പാൽവില ഉയർത്തില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണ്ണാടക മിൽക്ക് ഫെ‍ഡറേഷൻ പാൽവില 3 രൂപ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ലിറ്ററിന് 2 രൂപ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വില വർധിപ്പിച്ചത്. ക്ഷീര കർഷകർക്ക് സംഭരണത്തിനുള്ള അധിക വില നൽകേണ്ടി വരുന്നുണ്ട്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഇത്തരത്തിൽ അധിക വില നൽകുന്നതിനാണ് പാൽ വിലയിൽ വർധനവ് വേണമെന്ന് കെഎംഎഫ് ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts