നടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ സിനിമ- സീരിയൽ ലോകം

ബെം​ഗളുരു; പ്രശസ്ത അഭിനേത്രി സൗജന്യയെ (25)മരിച്ച നിലയിൽ കണ്ടെത്തി. കെങ്കെരിയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടക് കുശാൽ ന​ഗർ സ്വദേശിനിയാണ് സൗജന്യ. മാനസിക സമ്മർദമാണ് തന്റെ ജീവനൊടുക്കാൻ കാരണമെന്നും മറ്റാർക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പും കണ്ടെത്തി.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

കന്നഡ ടിവി – സീരിയലുകളിലൂടെ രം​ഗത്തുവന്ന നടിയാണ് സൗജന്യ. രാജരാജേശ്വരി ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us