ബെംഗളൂരു മെഡിക്കൽ കോളജിലെ 2 വിദ്യാർഥിനികൾക്ക് കോളറ സ്ഥിരീകരിച്ചു; ഹോസ്റ്റൽ അടുക്കളയിൽ പ്രതിഷേധം

ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജിലെ 49 ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് കോളറ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഹോസ്റ്റലിലെ 49 വിദ്യാർത്ഥിനികൾക്കും കോളറ ആണെന്ന് സ്ഥിരീകരിച്ചു. 47 വിദ്യാർത്ഥിനികളിൽ 28 വിദ്യാർത്ഥിനികൾ വിക്ടോറിയ ആശുപത്രിയിലെ ട്രോമ കെയർ സെൻ്ററിലും 15 വിദ്യാർത്ഥിനികൾ എച്ച് ബ്ലോക്കിലും 4 വിദ്യാർത്ഥിനികൾ എമർജൻസി കെയർ യൂണിറ്റിലും ചികിത്സയിരുന്നു. നിലവിൽ എല്ലാ വിദ്യാർത്ഥികളും സുഖമായിരിക്കുന്നു. വിദ്യാർത്ഥിനികൾക്ക് അസുഖം വന്നതിൻ്റെ കാരണം അധികൃതർ അന്വേഷിച്ച് വരികയാണെന്ന് ബിഎംസിആർഐ മേധാവിയും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണ പറഞ്ഞു. മറ്റുള്ളവർ…

Read More

വരാനിരിക്കുന്നത് കോവിഡിനേക്കാൾ ഭീകര പകർച്ചവ്യാധിയെന്ന് മുന്നറിയിപ്പ് 

ന്യൂഡല്‍ഹി: കോവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്‌5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച്‌…

Read More

പാലിനൊപ്പം ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

പാലും പാൽ ഉത്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകം ആണ്. എന്നാൽ പലപ്പോഴും പാലിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ഇവയാണ്.. സിട്രസ് പഴങ്ങള്‍ പാലും സിട്രസ് പഴങ്ങളും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും വാഴപ്പഴം പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാന്‍ പാടില്ല, ദഹനക്കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കുറവിന് കാരണമാകും പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പഞ്ചസാര അധികമടങ്ങിയ…

Read More

കേരളത്തിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു 

കോഴിക്കോട്: ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു.…

Read More

വീണ്ടും കുരങ്ങ് പനി മരണം

ബെംഗളൂരു: കാഫിനാട് ചിക്കമംഗളൂരുവിൽ വീണ്ടും കുരങ്ങുപനി ബാധിച്ചു വയോധിക മരിച്ചു. കൊപ്പ താലൂക്കിലെ ബിൻത്രവല്ലി വില്ലേജിലെ രത്‌ന (68) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രത്‌ന. എന്നാൽ ചികിത്സയിലിരിക്കെ രത്‌ന മരണത്തിന് കീഴടങ്ങി . രക്തപരിശോധനയിൽ കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി ബാധിച്ച്‌ ചിക്കമംഗളൂരു ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി. മലയോരമേഖലയിൽ കുരങ്ങുപനി ദിനംപ്രതി വർധിച്ചുവരികയാണ്. ശൃംഗേരി താലൂക്കിലെ എൻആർ പുരയിലെ കോപ്പയിലാണ് രോഗം വർധിക്കുന്നത്. നിലവിൽ 11 കെഎഫ്ഡി രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Read More

ശാരീരിക ബന്ധത്തിന് പരിധിയുണ്ടോ? ആരോഗ്യത്തിന് ഗുണകരമോ? അറിയാം…

ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന റിപ്പോർട്ടുകൾ മുൻപേ തന്നെ വന്നിരുന്നു. പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് പരിഹാരവും ലൈംഗിക ബന്ധം വഴി ലഭിക്കുന്നുണ്ട്. സ്ത്രീകളിലെ സ്തനാർബുദം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ സാദ്ധ്യതകള്‍ കുറയ്ക്കാൻ ആരോഗ്യകരമായ സെക്സിലേർപ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷൻ എന്നിവ കുറച്ച്‌ മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നുണ്ട്. പ്രായപൂർത്തിയായ ഒരാള്‍ വർഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്. ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വർഷത്തില്‍ 51 തവണയെങ്കിലും…

Read More

പാൽ ചായയ്ക്ക് ഒപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കൂടുതൽ അറിയാം

ഒട്ടുമിക്ക ആളുകളും ഒരു ദിവസം ഒരു പാൽ ചായ എങ്കിലും കുടിക്കുന്നവരാണ്. ചായയ്ക്ക് ഒപ്പം പല പലഹാരങ്ങളും നമ്മൾ കഴിക്കാറുണ്ട്. അങ്ങനെ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ് പുതിയ റിപ്പോർട്ട്‌. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.…

Read More

നിങ്ങൾ ബിയർ കുടിക്കുന്നവരണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

യുവാക്കള്‍ക്കിടയില്‍ ബിയർ കുടിക്കുന്ന ശീലം ഇപ്പോള്‍ വർദ്ധിച്ചു വരുകയാണ്. ബിയർപാർലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയർ ലഭ്യമാണ്. എന്നാല്‍ ബിയർ ശരീരത്തിന് അത്ര നല്ലതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാൻ കാരണം. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം…

Read More

സ്ത്രീകളിലെ മൂഡ് സ്വിങ്സ്; കാരണങ്ങൾ ഇവ

തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മൂഡ് സ്വിംഗ്സ്. മൂഡ് സ്വിംഗ്സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് കാരണങ്ങള്‍ ഇതൊക്കെ *ഹോർമോണുകളിലെ മാറ്റങ്ങള്‍* ഹോർമോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോ, ആർത്തവം, ഗർഭം, അല്ലെങ്കില്‍ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ…

Read More

30 വയസിനു ശേഷം ഗർഭധാരണം ഉചിതമാണോ? കൂടുതൽ അറിയാം

ചില സ്ത്രീകള്‍ ചെറുപ്രായത്തില്‍ തന്നെ അമ്മമാരാകുന്നു, മറ്റുചിലർ 30 വയസിന് ശേഷം കുടുംബ ആസൂത്രണത്തെ കുറിച്ച്‌ ചിന്തിക്കുന്നു. കുടുംബ ഉത്തരവാദിത്തങ്ങളും കരിയറുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പ്രായം കൂടുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു, അതിനാല്‍ 30 വയസിന് ശേഷം അമ്മയാകാൻ കഴിയുമോ അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഗർഭം ധരിക്കുന്നതിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമോ എന്ന ചോദ്യമാണ് പല സ്ത്രീകളുടെയും മനസില്‍. 30 വയസിന് ശേഷം അമ്മയാകുന്നത് എത്രത്തോളം ഉചിതമാണ്? ഡോക്ടർമാരുടെയും വിദഗ്ധരുടെയും അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് 30 ന് ശേഷവും ഗർഭം ധരിക്കാം. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച്‌ ഗർഭിണിയാകാനുള്ള…

Read More
Click Here to Follow Us