പാലിനൊപ്പം ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

പാലും പാൽ ഉത്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകം ആണ്. എന്നാൽ പലപ്പോഴും പാലിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല.

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ഇവയാണ്..

സിട്രസ് പഴങ്ങള്‍

പാലും സിട്രസ് പഴങ്ങളും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

വാഴപ്പഴം

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാന്‍ പാടില്ല, ദഹനക്കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കുറവിന് കാരണമാകും

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനക്കുറവിന് കാരണമാകും

എരുവുകൂടിയ ഭക്ഷണങ്ങള്‍

പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts