ശാരീരിക ബന്ധത്തിന് പരിധിയുണ്ടോ? ആരോഗ്യത്തിന് ഗുണകരമോ? അറിയാം…

ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന റിപ്പോർട്ടുകൾ മുൻപേ തന്നെ വന്നിരുന്നു.

പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് പരിഹാരവും ലൈംഗിക ബന്ധം വഴി ലഭിക്കുന്നുണ്ട്.

സ്ത്രീകളിലെ സ്തനാർബുദം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ സാദ്ധ്യതകള്‍ കുറയ്ക്കാൻ ആരോഗ്യകരമായ സെക്സിലേർപ്പെടുന്നതുവഴി സാധിക്കുന്നു.

അതുകുടാതെ വിഷാദരോഗം, ഡിപ്രഷൻ എന്നിവ കുറച്ച്‌ മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നുണ്ട്.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

പ്രായപൂർത്തിയായ ഒരാള്‍ വർഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വർഷത്തില്‍ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇരുവരുടെയും ലൈംഗികാരോഗ്യത്തെയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തി.

അതേസമയം ദമ്പതികളുടെ സംതൃപ്തിക്കനുസരിച്ചാണ് സെക്സിലേർപ്പെടുന്നതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു.

ആഴ്ചയില്‍ ഒരു ദിവസം സെക്സിലേർപ്പെടുന്നത് മാനസിക സന്തോഷം വർദ്ധിപ്പിക്കുന്നതും ആരോഗ്യപ്രദവുമാണെന്നും ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആൻഡ് പേഴ്സാണിലിറ്റി സയൻസ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us