എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കള്‍ക്ക് വധശിക്ഷ ബെംഗളൂരു എട്ടു വയസ്സുകാരിയെ കുട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ മൂന്നു യുവാക്കള്‍ക്കു വധശിക്ഷ നല്‍കാനുള്ള കീഴ്‌ക്കോടതി വിധി ശരിവച്ച് കര്‍ണാടക ഹൈക്കോടതി, ജാര്‍ഖണ്ഡ് സ്വദേശി മനീഷ് തിരക്കി, മധ്യപ്രദേശ് സ്വദേശികളായ ജയ്ബാന്‍ ആദിവാസി, മുകേഷ് സിങ് എന്നിവരെയാണു ശിക്ഷിച്ചത്. വാമഞ്ചൂരിലെ ഓട്ടുകമ്പനിക്കു സമീപം 2021 നവംബര്‍ 21ന് ആയിരുന്നു സംഭവം. ഓട്ടുകമ്പനി ജോലിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞു മനീഷ് തിരക്കി തന്റെ മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മറ്റു രണ്ടു പ്രതികളും…
Read MoreCategory: CRIME
അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ടെക്കി മുന്‍ നാവികസേന ഉദ്യോഗസ്ഥനായാ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു
ബെംഗളൂരു : വിജ്ഞാന നഗറില്‍ മാതാപിതാക്കളെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. രോഹന്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രോഹന്‍ ഇരുവരെയും കുത്തിക്കാല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിളി…
Read Moreനഗരത്തിൽ എട്ടര പവൻറെ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു: പിന്നാലെ മറ്റിടങ്ങളിലും മാലപൊട്ടിച്ചു
ബെംഗളൂരു: ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. പിന്നാലെ ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്വർണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ ബെംഗളൂരുവിൽ മാല മോഷണ പരാതികൾ ഏറുകയാണ്. ബൈക്കിലെത്തി മാല പൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തിയ ശേഷവും ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് ആശങ്ക ഏറ്റുകയാണ് നഗരത്തിൽ. നെലമംഗലയ്ക്കടുത്ത്…
Read Moreബെംഗളൂരുവിൽ നടുറോഡിൽ കവർച്ച: സ്വകാര്യ കമ്പനി ജീവനക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചത് 31 ലക്ഷം രൂപ
ബെംഗളൂരു: ബെംഗളൂരുവിൽ ഒരു സംഘം ഒരാളെ ആക്രമിച്ച് 31 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച ശേഷം കടന്നുകളഞ്ഞു. ബെംഗളൂരുവിലെ ബന്നാർഘട്ട പ്രദേശത്ത് ഞായറാഴ്ച (ഫെബ്രുവരി 1) നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഞായറാഴ്ച വൈകുന്നേരം 4:20 ഓടെയാണ് കവർച്ച നടന്നത്. ഒരു സ്വകാര്യ ഇ-കൊമേഴ്‌സ് കമ്പനിയുടെ നിരവധി ശാഖകളിൽ നിന്ന് പണം ശേഖരിച്ച ശേഷം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ, ബന്നാർഘട്ടയിൽ രണ്ട് സ്‌കൂട്ടറുകളിലായി നാല് അക്രമികൾ പിന്തുടരുകയും കൈലാഷ് എന്ന 24 കാരനെ തടയുകയും ചെയ്തു. കൈലാഷ്…
Read Moreസ്പായിലെ കൂട്ട ബലാത്സംഗം ക്വട്ടേഷൻ എന്ന് സംശയം; മരണ സുബിനെതിരെ വീണ്ടും കാപ്പ ചുമത്തും
പത്തനംതിട്ട ∙ തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു. അതേസമയം, ബലാത്സംഗ കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം.…
Read Moreനിരന്തരം ശല്യം ചെയ്തിരുന്ന വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തു; അധ്യാപികയുടെ ചുണ്ട് കടിച്ചെടുത്ത് പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥി
തന്നെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപികയെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഫെബ്രുവരി 5 ന് ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അധ്യാപികയെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥി പ്രകോപിതനായി അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചുണ്ട് കടിച്ചു മുറിക്കുകയുമായിരുന്നു. നിരന്തരം ശല്യം ചെയ്തിരുന്ന വിദ്യാർത്ഥിയെ പേടിച്ച് ജോലി ചെയ്തിരുന്ന സ്‌കൂൾ മാറിയിട്ടും, പിന്തുടർന്നെത്തിയ വിദ്യാർത്ഥി അധ്യാപികയുടെ ചുണ്ടുകൾ മുറിച്ചുമാറ്റുകയായിരുന്നു. അക്രമത്തിൽ അധ്യാപികയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആക്രമണം…
Read Moreസഹോദരങ്ങളായ ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് വടകരയിൽ രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയായ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് വടകര പൊലീസ് ബാംഗ്ലൂരിൽ വച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് അതിക്രൂരമായ രീതിയിൽ ഇയാളുടെ പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെ പ്രതി സമ്പത്തിനെ പരിചയപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. യുവതി ജോലിക്കായി…
Read Moreഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ…
Read Moreഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ…
Read Moreഡെലിവറി ബോയെ നടുറോഡിൽ ഇട്ട് കുത്തി കൊന്നു; 3 പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ ചേർന്ന് കുത്തി കൊന്നു. ഇന്നലെ രാത്രി 8 30 ന് ഡൽഹി പാണ്ഡവ നഗറിലാണ് സംഭവം. ഡെലിവെറിക്കായി പാണ്ഡവപുരത്ത് എത്തിയ യുവാവ് ബൈക്കിൽ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി തർക്കത്തിലായി, തുടർന്ന് കുട്ടികൾ കത്തിയെടുത്ത് കഴുത്തിനും നെഞ്ചിനും അടക്കം കുത്തുകയായിരുന്നു. അരുൺ രാജ് (22 ) ആണ് കൊല്ലപ്പെട്ടത്. യുവാവ് സംഭവസ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ടു. കുട്ടികൾ പോലീസ് പിടിയിലാണ്
Read More