ഡെലിവറി ബോയെ നടുറോഡിൽ ഇട്ട് കുത്തി കൊന്നു; 3 പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ ചേർന്ന് കുത്തി കൊന്നു. ഇന്നലെ രാത്രി 8 30 ന് ഡൽഹി പാണ്ഡവ നഗറിലാണ് സംഭവം.

ഡെലിവെറിക്കായി പാണ്ഡവപുരത്ത് എത്തിയ യുവാവ് ബൈക്കിൽ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി തർക്കത്തിലായി, തുടർന്ന് കുട്ടികൾ കത്തിയെടുത്ത് കഴുത്തിനും നെഞ്ചിനും അടക്കം കുത്തുകയായിരുന്നു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

അരുൺ രാജ് (22 ) ആണ് കൊല്ലപ്പെട്ടത്. യുവാവ് സംഭവസ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ടു. കുട്ടികൾ പോലീസ് പിടിയിലാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts