“ലേഡീസ് ഒണ്‍ലി”ജിംനേഷ്യവുമായി ബി.ബി.എം.പി.

ബെംഗളൂരു ∙ ബിബിഎംപിയുടെ നിയന്ത്രണത്തിലുള്ള പാർക്കുകളിൽ വനിതകൾക്കു മാത്രമായി ജിംനേഷ്യം ആരംഭിക്കുന്നു. ബ്രിഗേഡ് റോഡിൽ വനിതകൾക്കായുള്ള പാർക്കിങ് കേന്ദ്രം ആരംഭിച്ചതിന് പിന്നാലെയാണു പാർക്കുകളിൽ ലേഡീസ് ഓൺലി ജിംനേഷ്യം ആരംഭിക്കുന്നതെന്ന് മേയർ സമ്പത്ത് രാജ് പറഞ്ഞു.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

നിലവിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ചില പാർക്കുകളിൽ വനിതകൾക്കായുള്ള ജിംനേഷ്യം പ്രവർത്തിക്കുന്നുണ്ട്. പാർക്കുകളിലെ സുരക്ഷയ്ക്കായി കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts