നഗരത്തില്‍ ഇപ്പോള്‍ ഉള്ളത് 1325 ക്യാമറകള്‍;ഡിസംബറോടെ 2750 ക്യാമറകള്‍ കൂടി സ്ഥാപിക്കും.

ബെംഗളൂരു ∙ നഗരത്തിൽ 2750 സിസിടിവി ക്യാമറകൾ കൂടി ഡിസംബറിനുള്ളിൽ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഇതിനായി ഓരോ ബിബിഎംപി വാർഡിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. സുരക്ഷ ശക്തമാക്കുന്നതിനും കേസന്വേഷണങ്ങൾക്കു സഹായകരമാകുന്നതിനും വേണ്ടിയാണു കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നത്.

നിലവിൽ ട്രാഫിക് സിഗ്‌നലുകളിൽ 675 ക്യാമറകളും പ്രധാന ജംക്‌ഷനുകളിൽ 650 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളുമായും കമ്മിഷണർ ഓഫിസിലെ കൺട്രോൾ റൂമുമായും ബന്ധിപ്പിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us