ഇതിനിടെ മൊബൈലിലേക്കു വന്ന രഹസ്യകോഡ്(ഒടിപി) ഇയാളെ വിശ്വസിച്ച് പറഞ്ഞു കൊടുത്തു. 20000 രൂപയോളം നഷ്ടപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടതാണെന്നു മനസ്സിലായത്. വിളിച്ചയാളുടെ നമ്പർ സഹിതം സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയതായി യുവതി പറഞ്ഞു.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: മലയാളി യുവതിക്ക് 20,000 രൂപ നഷ്ടം
