ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഗ്ലോബൽ ഹൈപ്പർ മാർക്കറ്റ് ബെംഗളൂരു നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. 14 ഏക്കറിൽ 5 നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 റീറ്റെയ്ൽ ബ്രാൻഡ് കിയോസ്കുകളും ഉള്ള ലുലു മാൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്. http://h4k.d79.myftpupload.com/archives/74214
Read MoreAuthor: WEB DESK
ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ 10-10-2021
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/74214 http://h4k.d79.myftpupload.com/archives/74189 http://h4k.d79.myftpupload.com/archives/74166 http://h4k.d79.myftpupload.com/archives/74167 http://h4k.d79.myftpupload.com/archives/74173 http://h4k.d79.myftpupload.com/archives/74177 http://h4k.d79.myftpupload.com/archives/74182 http://h4k.d79.myftpupload.com/archives/74186 http://h4k.d79.myftpupload.com/archives/74192 http://h4k.d79.myftpupload.com/archives/74197 http://h4k.d79.myftpupload.com/archives/74203 http://h4k.d79.myftpupload.com/archives/74205 http://h4k.d79.myftpupload.com/archives/74207 http://h4k.d79.myftpupload.com/archives/74209 http://h4k.d79.myftpupload.com/archives/74220 http://h4k.d79.myftpupload.com/archives/74225 http://h4k.d79.myftpupload.com/archives/74227 http://h4k.d79.myftpupload.com/archives/74231
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 406 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 406 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 637 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 637 ആകെ ഡിസ്ചാര്‍ജ് : 2932959 ഇന്നത്തെ കേസുകള്‍ : 406 ആകെ ആക്റ്റീവ് കേസുകള്‍ : 10154 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37885 ആകെ പോസിറ്റീവ് കേസുകള്‍ : 2981027…
Read Moreകേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,655 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332…
Read Moreഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ 09-10-2021
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/74081 http://h4k.d79.myftpupload.com/archives/74089 http://h4k.d79.myftpupload.com/archives/74092 http://h4k.d79.myftpupload.com/archives/74084 http://h4k.d79.myftpupload.com/archives/74100 http://h4k.d79.myftpupload.com/archives/74098 http://h4k.d79.myftpupload.com/archives/74102 http://h4k.d79.myftpupload.com/archives/74113 http://h4k.d79.myftpupload.com/archives/74109 http://h4k.d79.myftpupload.com/archives/74117 http://h4k.d79.myftpupload.com/archives/74111 http://h4k.d79.myftpupload.com/archives/74120 http://h4k.d79.myftpupload.com/archives/74124 http://h4k.d79.myftpupload.com/archives/74126 http://h4k.d79.myftpupload.com/archives/74127 http://h4k.d79.myftpupload.com/archives/74137 http://h4k.d79.myftpupload.com/archives/74140 http://h4k.d79.myftpupload.com/archives/74145 http://h4k.d79.myftpupload.com/archives/74142 http://h4k.d79.myftpupload.com/archives/74132 http://h4k.d79.myftpupload.com/archives/74134 http://h4k.d79.myftpupload.com/archives/74150 http://h4k.d79.myftpupload.com/archives/74152 http://h4k.d79.myftpupload.com/archives/74147
Read More“രമേശൻ വാലു പൊക്കുമ്പോൾ”
ബെംഗളൂരു: നഗരത്തിലെ മലയാളികൾ നെഞ്ചിലേറ്റിയ ‘മെട്രോണം’ എന്ന ഓണപ്പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച രഞ്‌ജിത് രാമൻ കഥ എഴുതിയ വെബ് സീരീസ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’. രഞ്‌ജിത് രാമൻ തന്നെയാണ് സംഗീതവും വരികളും ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം കിട്ടിയ ‘നിൻ മിഴിയിൽ’, ‘ഇവിടെയും’ എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം സുബിൻ എബ്രഹാം ഫിലിപ്പ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’ സംവിധാനം ചെയ്തിരിക്കുന്നത്. നിൻ മിഴിയിൽ, ഇവിടെയും എന്ന ഷോർട്ട് ഫിലിമുകളിൽ മികച്ച അഭിനയം കാഴ്ചവെച്ച സഞ്‌ജയ് ഫിലിപ്പ് ആണ് നായകകഥാപാത്രമായ രമേശനെ അവതരിപ്പിച്ചിരിക്കുന്നത്! ബെംഗളൂരു…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 451 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 451 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1455 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1455 ആകെ ഡിസ്ചാര്‍ജ് : 2932322 ഇന്നത്തെ കേസുകള്‍ : 451 ആകെ ആക്റ്റീവ് കേസുകള്‍ : 10395 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37875 ആകെ പോസിറ്റീവ് കേസുകള്‍ : 2980621…
Read Moreകേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,881 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്.…
Read Moreബെംഗളൂരു മെട്രോ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെടും
ബെംഗളൂരു: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ഇന്നും നാളെയും താത്കാലികമായി തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) അറിയിച്ചു. എം.ജി റോഡ് മുതൽ ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾ വരെ, ഇന്ന് വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 10 രാവിലെ 10 മണി വരെ ആയിരിക്കും സേവനങ്ങൾ തടസ്സപ്പെടുക. ട്രിനിറ്റി, അൾസൂർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഒക്ടോബർ 9 ശനിയാഴ്ച അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഈ കാലയളവിൽ, പർപ്പിൾ ലൈൻ കെംഗേരി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ…
Read Moreനോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നേഴ്സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് 4 വർഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ് വരെ. താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്…
Read More