ബെംഗളൂരു മെട്രോ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ഇന്നും നാളെയും താത്കാലികമായി തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) അറിയിച്ചു. എം.ജി റോഡ് മുതൽ ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾ വരെ, ഇന്ന് വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 10 രാവിലെ 10 മണി വരെ ആയിരിക്കും സേവനങ്ങൾ തടസ്സപ്പെടുക.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ട്രിനിറ്റി, അൾസൂർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഒക്ടോബർ 9 ശനിയാഴ്ച അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഈ കാലയളവിൽ, പർപ്പിൾ ലൈൻ കെംഗേരി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ മാത്രമേ പ്രവർത്തിക്കൂ. ഗ്രീൻ ലൈനിൽ തടസ്സങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നും ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts