കർഷകർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; 32,000 ടൺ രാസവളം അനുവദിച്ച് കേന്ദ്രം

ബെം​ഗളുരു; കേന്ദ്ര രാസവള മന്ത്രി മൻസൂഖ് മണ്ഡവ്യ സംസ്ഥാനത്തെ കർഷകർക്ക് 32,000 ടൺ രാസവളം അനുവദിയ്ച്ചു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് അമോണിയം ഫോസ്ഫേറ്റ് അനുവദിക്കാൻ തീരുമാനമായത്.

സംസ്ഥാനത്തെ കർഷകർക്ക് ആവശ്യത്തിന് വളം ലഭിക്കാതെ പ്രതിസന്ധി നേരിടേണ്ടി വന്ന വിഷയം മുഖ്യമന്ത്രി ശ്രദ്ധയിൽ പെടുത്തിയിരുന്നു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

കൂടാതെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ആരോ​ഗ്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മൻസൂഖ് മണ്ഡവ്യുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

ചർച്ചയിൽ ആരോ​ഗ്യ മന്ത്രി ഡോ, കെ സുധാകറും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us