“രമേശൻ വാലു പൊക്കുമ്പോൾ”

ബെംഗളൂരു: നഗരത്തിലെ മലയാളികൾ നെഞ്ചിലേറ്റിയ ‘മെട്രോണം’ എന്ന ഓണപ്പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച രഞ്‌ജിത്‌ രാമൻ കഥ എഴുതിയ വെബ് സീരീസ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’. രഞ്‌ജിത്‌ രാമൻ തന്നെയാണ് സംഗീതവും വരികളും ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം കിട്ടിയ ‘നിൻ മിഴിയിൽ’, ‘ഇവിടെയും’ എന്നീ  ഷോർട്ട് ഫിലിമുകൾക്ക് ശേഷം സുബിൻ എബ്രഹാം ഫിലിപ്പ് ആണ്   ‘രമേശൻ വാലുപൊക്കുമ്പോൾ’ സംവിധാനം ചെയ്തിരിക്കുന്നത്. നിൻ മിഴിയിൽ, ഇവിടെയും എന്ന ഷോർട്ട് ഫിലിമുകളിൽ മികച്ച അഭിനയം കാഴ്ചവെച്ച സഞ്‌ജയ്‌ ഫിലിപ്പ് ആണ് നായകകഥാപാത്രമായ രമേശനെ അവതരിപ്പിച്ചിരിക്കുന്നത്! 

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ബെംഗളൂരു മലയാളികൾക്ക് പരിചിതനായ പാട്ടുകാരനും നടനുമായ ദാമോദരൻ താമരപ്പിള്ളിയും സൂസനും ചേർന്നാണ് ഈ വെബ്‌സീരീസ് നിർമ്മിച്ചിരിക്കുന്നത്.

ഇന്നലെ പുറത്തിറങ്ങിയ ഈ വെബ്‌സീരീസിന്റെ ആദ്യഭാഗം താഴെ 

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts