കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 451 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  451 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1455 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.37%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1455
ആകെ ഡിസ്ചാര്‍ജ് : 2932322
ഇന്നത്തെ കേസുകള്‍ : 451
ആകെ ആക്റ്റീവ് കേസുകള്‍ : 10395
ഇന്ന് കോവിഡ് മരണം : 9
ആകെ കോവിഡ് മരണം : 37875
ആകെ പോസിറ്റീവ് കേസുകള്‍ : 2980621
ഇന്നത്തെ പരിശോധനകൾ : 120045
ആകെ പരിശോധനകള്‍: 48674279

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 187
ആകെ പോസിറ്റീവ് കേസുകൾ: 1248157
ഇന്ന് ഡിസ്ചാര്‍ജ് : 1009
ആകെ ഡിസ്ചാര്‍ജ് : 1225246
ആകെ ആക്റ്റീവ് കേസുകള്‍ : 6727
ഇന്ന് മരണം : 3
ആകെ മരണം : 16183

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts