പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു,

മംഗളുരു : ബണ്ട്വാൾ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഓട്ടോ റിക്ഷാ സ്റ്റാൻഡിൽ നിന്ന് പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വെച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇരയുടെ മൊഴി പ്രകാരം വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഹൃഷികേശ് സോനവാനെ പറഞ്ഞു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ ഇരയ്ക്ക് പരിചയമുള്ള ഒരാൾ മറ്റ് നാല് പേർക്കൊപ്പം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയി. പിന്നീട് അവളെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൂട്ടബലാത്സംഗം ചെയ്യുകയും പ്രതി പിന്നീട് അവളെ ബ്രഹ്മരകുട്ട്ലുവിൽ ഉപേക്ഷിച്ചു കടന്ന് കളയുകയായിരുന്നു, അത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മംഗലാപുരത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts