ലുലു മാൾ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു – വീഡിയോ കാണാം

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഗ്ലോബൽ ഹൈപ്പർ മാർക്കറ്റ് ബെംഗളൂരു നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. 14 ഏക്കറിൽ 5 നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 റീറ്റെയ്ൽ ബ്രാൻഡ് കിയോസ്കുകളും ഉള്ള ലുലു മാൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്. 

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

 

 

http://h4k.d79.myftpupload.com/archives/74214

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts