ജലസംഭരണിയിൽ വീണ് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: വീടിനു താഴെയുള്ള ജലസംഭരണിയിൽ വീണ് വീട്ടമ്മ മരിച്ചു. ബെംഗളൂരു ജാലഹള്ളി വെസ്റ്റ് ടി ദാസറഹള്ളി റോഡിൽ ആഞ്ജനേയ രാഘവേന്ദ്ര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടകര സ്വദേശി ബാബുവിന്റെ ഭാര്യ ഒ. വി ഗീതയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീടിന്റെ പുറക് വശത്തിനോട് ചേർന്ന് കിടക്കുന്ന ജലസംഭരണിയിൽ ആണ് ഗീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

വീടിനു വെളിയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ എടുക്കാൻ പോയ ഗീത ഏറെ വൈകിയിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനോടുവിൽ ആണ് ഗീതയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us