പരസ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതിനെ തുടർന്ന് ഏജൻസികൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. യാത്രക്കാർക്കു സ്ഥലമറിയാൻപോലും സൈഡ് ഗ്ലാസുകളിലെ പരസ്യങ്ങൾ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇവ നിരോധിക്കാൻ ബിഎംടിസി തീരുമാനിച്ചത്. 2016-17ൽ 13.40 കോടി രൂപയാണു പരസ്യവരുമാനത്തിൽനിന്നു മാത്രം ബിഎംടിസിക്കു ലഭിച്ചത്.
Related posts
-
ഹമാരെ ബാര യ്ക്ക് കർണാടകയിൽ വിലക്ക്
ബെംഗളൂരു: ഹിന്ദി ചിത്രം ഹമാരെ ബാരയ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് സംസ്ഥാന... -
മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ 4 സർവീസുകളിൽ അധിക കോച്ച് അനുവദിച്ചു
ബെംഗളൂരു: കീം പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല്... -
ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞു വീണ 36 കാരൻ മരിച്ചു
ബെംഗളൂരു: കെഎസ്ആർടിസി ബസില്‍ തളര്‍ന്നുവീണ കുന്ദമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കുന്ദമംഗലം...